പ്രിയസഖീ എനിക്ക് വേണ്ടി മാറ്റി
വെക്കൂ ഒരിറ്റു കണ്ണുനീര്‍
പിരിയുന്ന നേരത്ത് നിന്നെ
കാഴ്ചയെ മറക്കാനായ്
എന്‍ ഹൃദയത്തിന്‍ നൊമ്പരം
കനതിരിക്കനായ്
മാറ്റി വെക്കൂ ഒരിറ്റു കണ്ണുനീര്‍
കഴിഞ്ഞ്തിടും കിനാവുകള്‍
ഒന്നോഴിയതെയെന്‍ ഹൃദയത്തില്‍
വന്നു നിരയതിരിക്കാന്‍ .
എന്റെ കരളിന്റെ ദുഖം
ആരും കാണാതിരിക്കാന്‍ ,
മാറ്റി വെക്കൂ ഒരിറ്റു കണ്ണുനീര്‍
പിരിയുന്ന നേരത്തേക്ക്
Sunday, July 5, 2009
ഒരു മഴകാലം കൂടി വന്നിരിക്കുന്നു
മനസ്സിനെ കുളുര്‍പ്പികും ഒരു മഴകാലം കൂടി വന്നിരിക്കുന്നു, മഴ വന്നാല്‍ എന്റെ മനസ്സില്‍ ഒരു മഴവില്ല് വന്നു നിറയുന്നു , മാനത്ത് മാരിവില്ല് വിരിയുന്നതും കാതിരിക്കുന്ന മയില്‍ിനെ പോലെയാണ് എന്റെ മനസ്സും , മഴയെ ഞ്താന്‍ ഒത്തിരി ഇഷ്ട്ടപ്പെടുന്നു , മഴയുടെ സൌന്ദര്യം എന്നും എന്റെ മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകാറുണ്ട്. ഈ ലോകത്ത് ഞാന്‍ ഇഷ്ട്ടപപെടുന്നതില്‍ ഒന്ന് മഴയെയാണ്. മഴയില്‍ നനഞ്ഞ്ചുകുളിക്കാന്‍ എന്റെ ഹൃത്തടം കൊതിക്കുന്നു
ഈ സ്നേഹതീരത്ത് ഒരു ജന്മം
ഈ സ്നേഹതീരത്ത് ഒരു ജന്മം തന്ന എന്റെ അച്ഛനോടും അമ്മയോടും ഞ്ചന്‍ ഒത്തിരി കടപ്പെട്ടിരിക്കുന്നു , എനിക്ക് എല്ലാവരോടും പറയാനുള്ളതും അവരവരുടെ അച്ഛനോടും അമ്മയോടും കടപ്പെട്ടിരിക്കനമെന്നാണ് ,
Subscribe to:
Posts (Atom)
