Wednesday, June 6, 2012

ഉറക്കം എന്നില്‍ ഒരു മഴയായി പെയ്തു നിറയുന്നു , എല്ലാവര്ക്കും എന്റെ ഹൃദയം നിരഞ്ഞഹ ശുഭരാത്രി ആശംസകള്‍ 
ബേബി ....
















മഴ എന്നിലെ കാമുകനെ ഊനര്തുന്ന കാമുകിയാണ് , ഞ്ഹന്‍ നിന്നെ പ്രണയിക്കുന്നു പ്രിയ സഖി , നീ എന്നില്‍ പെയ്തു നിരഞ്ഞ്ഹോഴുകാന്‍ ഞ്ഹന്‍ എന്നും കൊതിക്കുന്നു.. അതിന്റെ ആലസ്യത്തില്‍ മയങ്ങി ഉറങ്ഘന്‍ ഞ്ഹന്‍ കൊതിക്കുന്നു .....
                      ബേബി ..................




മഴ എന്റെ ഹൃദയത്തില്‍ എന്നും പ്രണയം നിരക്കുന്നു, അതിന്റെ സുഖവും സുഗന്ദവും എന്നും എന്റെ ഹൃദയത്തില്‍ ഒരു പ്രണയ പരാവശ്യം നിരക്കുന്നു, എവിടെയോ എന്നോ എന്റെ കയ്യില്‍ നിന്നും വഴുതി മരിയ എന്റെ പ്രണയിനിക്ക് വേണ്ടി ഞ്ഹന്‍ ഈ മഴയെ സമര്‍പ്പിക്കുന്നു..പ്രിയ സഖി നീ ഇത് എന്റെ ഹൃദയപുഷപമായ് സ്വീകരിച്ചാലും , നിന്റെ ഓര്‍മയെ തൊട്ടുണര്‍ത്താന്‍ കഴിയുമെങ്കില്‍ ഈ മഴയെ ഞ്ഹന്‍
ആയി സ്വീകരിക്കൂ എന്റെ പ്രണയമായ് സ്വീകരിക്കു , എന്റെ പ്രണയത്തില്‍ നിനക്ക് ആഴത്തില്‍ ആഴത്തില്‍ നീന്തിതുടിക്കാന്‍ കഴിയുമാരകട്ടേ . ഞ്ഹന്‍ ഈ മഴതുളിക്കളെ എന്റെ കണ്ണ് നീരായി നിനക്കായ്‌ നിന്റെ പ്രണയത്തിനായി  പെയ്തു  നിറയാന്‍ വിട്ടു തരുന്നു .. ഇനിയോരികളും നീ  എന്റെതവില്ല എന്നരിഞ്ഞ്ഹിട്ടും മരണം വരെ നിന്നെ സ്നേഹിക്കാന്‍ ഞ്ഹന്‍ എന്റെ ഹൃദയത്തെ  അനുവദിക്കുകയാണ് , എന്റെ ജീവന്‍ ഇവിടെ നിന്നും പോകുന്നിടം വരെ നീ എന്റെതവും എന്റെ മാത്രമാവും , എന്റേത് മാത്രമാവും....ഇത് സത്യം സത്യം സത്യം..............
              ബേബി .......................
പ്രണ യമേ നീ ഒരു മഴയായിരുന്നെങ്കില്‍ ഞാന്‍ അതിലോഴുകും മഴത്തുള്ളിയായ് മാറി യെനേ
നിന്നെ ഉണര്‍ത്തും കലകൂജനംയെനേ നിന്‍ മധുരോനമാടംയെനെ
എന്റെ ഹൃദയത്തിന്‍ മൌനമായ് നിരഞ്ഞ്ഹോഴുകും നിന്‍
നേര്‍ത്ത കുളിരായ് പടര്ന്നെനേ
          ബേബി .................
pranayam niranjhozhukkunna manassanu ente madissheela, ellavarreyum snehikkunna hridayamanu ente jeevitham, ithu ennum inghaney thanney nilkkan njhan agrahikkunnu....ennenkilum njhan ee lokhathode vida parayukayavum, annu ninghal urakke vilichu parayanam, ee lokhathey snehicha swanthamakkan kothicha oralayirunnu njhan ennu, ente hridayakovilukal njhan ninghalkkayi thruannittirikkunnu... ente kannaukal ninghalude surakshakkayi thurannu vachirikkunnu....ente jeevan ninghalude snehathinum santhoshathinum
vendi mattivachirikkunnu...eduthu kolka en jeevan pakaram ee lokhathinu nalkumo snehavum santhoshavum....
                                baby.............

mazha

mazha oru pranayam anenkil njhan athile mazhathullikal anu, ellayidavum peythu nirayan kothikkunna mazhathullikal......
baby .....

Monday, September 12, 2011

എന്റെ പ്രണയം


എന്റെ പ്രിയ സഖി നിന്നോടെ എനിക്കുള്ള പ്രണയം ഒരു പൂവിനോടെ പൂമ്പ്പട്ടക്ക് ഉള്ളത് പോലെ പരിശുധമാണ് , നിലാവിന് ചന്ദ്രനോടുള്ള പ്രണയം അതാണ് എനിക്ക് നിന്നോടുള്ളത്, അത് നിനക്ക് അറിയാം എന്നിട്ടും നീ അത് അറിയാത്ത പോലെ ഭാവിക്കുന്നു, എന്തിനു ലോകംനമ്മള്‍ക്ക് വളരെ കുറച്ചു കാലമേ ഉള്ളൂ , അത് പരസ്പരം സ്നേഹിച്ചു തീര്‍ക്കുന്നതല്ലേ നല്ലത്, ഹൃദയവേദന എന്തെന്ന് ഇപ്പോള്‍ ഞ്ഹന്‍ നല്ല പോലെ അറിയുന്നു , ഇനിയും എന്നെ വേദനിപ്പിക്കല്ലേ പ്രിയ സഖി ................