skip to main |
skip to sidebar
എന്റെ പ്രിയ സഖി നിന്നോടെ എനിക്കുള്ള പ്രണയം ഒരു പൂവിനോടെ പൂമ്പ്പട്ടക്ക് ഉള്ളത് പോലെ പരിശുധമാണ് , നിലാവിന് ചന്ദ്രനോടുള്ള പ്രണയം അതാണ് എനിക്ക് നിന്നോടുള്ളത്, അത് നിനക്ക് അറിയാം എന്നിട്ടും നീ അത് അറിയാത്ത പോലെ ഭാവിക്കുന്നു, എന്തിനു ഈ ലോകംനമ്മള്‍ക്ക് വളരെ കുറച്ചു കാലമേ ഉള്ളൂ , അത് പരസ്പരം സ്നേഹിച്ചു തീര്‍ക്കുന്നതല്ലേ നല്ലത്, ഹൃദയവേദന എന്തെന്ന് ഇപ്പോള്‍ ഞ്ഹന്‍ നല്ല പോലെ അറിയുന്നു , ഇനിയും എന്നെ വേദനിപ്പിക്കല്ലേ പ്രിയ സഖി ................
nee enne thanichakki poyi alle?
ninakku ariyamallo eniku athu sahikkilla ennu
, pinne enthey inghaney kanichathu,orikkalum ninne vittu piriyan njhan aghrahichilla, ennittum nee ennode oru vakku polum mindathey akannu poyille/?. ninte hridayam evide?
ennodulla premam evide ?
ente kannuneer kanumpol ninakku enne nokkathirikkan kazhiyunnunvo?
priya sakhi ninakku enne marakkan kazhiyunnuvo?
എന്റെ സുന്ദര സ്വപ്നത്തില്‍ നീ ഒരു പൂമ്പപട്ടയായി വന്നുവെങ്കില്‍ നിന്റെ തെന്കുടിക്കും ചുണ്ടില്‍ ഞ്ഹന്‍ ഇന്നൊരു ചുടുചുംബനം നല്‍കും
നമ്മുടെ മലയാളിക്ക് എന്നും സന്തോഷിക്കാനുള്ള ഒരു ആഘോഷമാണ് ഓണം
മാവേലിയെ വരവേല്‍ക്കാന്‍ നാമെല്ലാവരും കാത്തിരിക്കുകയാണ്
പൂവില്യും പോന്നോനതുംബിയുമായി ഓണം നമ്മുടെ മുന്നില്‍ വരികയായി
എല്ലാവര്ക്കും എന്റെ പോന്നോനശംസകള്‍