Wednesday, December 30, 2009

കടന്നു പോകുന്ന രണ്ടായിരത്തി ഒന്‍പതു

നമ്മുടെ സന്തോഷത്തിന്റെയും വേദനകളുടെയും ഒരു ഒരു വര്ഷം കൂടി കടന്നു പോകുന്നു, വിലപ്പെട്ട ഒരു വര്ഷം അത് നമ്മളില്‍ നിരാശയും സന്തോഷവും സങ്കടവും നിരക്കുന്ന ഒരു ഒര്മയിയ മാറുകയാണ് , നമ്മെ വിട്ടു ഒത്തിരി പേര്‍ ലോക്ഹത്തോടെ വിടപരനജഹു, ഒത്തിരി പേര്‍ പുതുതായി നമ്മുടെയിടയിക്കെ വന്നു , കടന്നു പോയ രണ്ടായിരത്തി ഒമ്ബതിനെ നമുക്ക് സന്തോഷത്തോടെ കൈ വീശി യാത്ര്രയക്കം , അതോടൊപ്പം ഒരു പുതു വര്‍ഷത്തെ കൈ നീട്ടി സ്വീകരിക്കാം , എല്ലാവര്ക്കും എന്റെ ഐസ്വരയസംപുഷട്ടവും സന്തോഷപ്രദവുമായ സ്നേഹം നിരഞ്ഞ്ഹ പുട് വത്സരാശംസകള്‍. .
ബേബി

ഗ്ലോബല്‍ വാര്‍മിംഗ് അഥവാ ആഗോള താപനം

ആഗോള താപനം ഭാവയില്‍ ജീവനു തന്നേയ് അപതായി മാറിയിരിക്കുകയാണ് , ഇതിനേയ് നേരിടാന്‍ നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നതിനെ പട്ടി നമ്മള്‍ കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു , എന്തെന്നാല്‍ നമ്മുടെ ജീവന് അത്യാവശ്യം വേണ്ടത് വെള്ളം , വായു , ഭക്ഷണം ഇവയാണ് , ഇവയില്‍ വെള്ളം ഒരു പ്രദാന പനക്ക് വഹിക്കന്നുണ്ട് , ഇന്ത്യയുടെയും ചൈനയുടെയും നേപ്പളിന്റെയും പാകിസ്ഥാന്റെയും നദികളില്‍ ഹിമാലയതിലെയും ടിബട്ടില്യും ഹിമാനികളില്‍ നിന്നാണ് ജലം വന്നെത്തുന്നത്, ആഗോളതാപനം മൂല്ലം ഹിമാലയത്തിലെ ഹിമാനികള്‍ വന്‍തോതില്‍ ഉരുകി മാറുകയാണ് , ഇത് നമ്മുടെ നദികളില്‍ വെള്ളപ്പോക്കതിനും വരള്ച്ചക്കും അതോടൊപ്പം കാലാവസ്ഥ വ്യതിയനന്മ്ഘള്‍ക്കും കാരണമാകുകയാണ് , ഇതിനു പ്രദാന കാരണമാകുന്നത് മനുഷ്യന്റെ പ്രവര്‍ത്തികള്‍ ആണ് , മനുഷ്യന്‍ അന്തരീക്ഷത്തിലേക്ക് കണ്ബോന്‍ ഡി ഒക്ഷിദെ പോലുള്ള വതകംഘല്‍ അയക്കുന്നതിനാല്‍ അന്തരീക്ഷത്തില്‍ ചൂട് കൂടുകയും ഇത് സമുദ്ര നിരപ്പ് ഉയരാനും ഹിമാലയത്തിലെ ഹിമാനികള്‍ വന്‍തോതില്‍ ഉരുകി മാറാനും ഇടയാക്കുന്നു, ഓരോ പതിട്ടണ്ടിലും പോയിന്റ്‌ ടു ഡിഗ്രി വീതം ചൂട് കൂടുന്നു, ഇത് ഇന്യും കൂടുകയേ ഉള്ളൂ ,ഇന്ഘനേ പോയാല്‍ രണ്ടായിരത്തി മുപ്പതോടെ നമുക്ക് വേണ്ട ജലസംബതിന്റെ അമ്പതു ശതമാനം മാത്രമേ കാണുകയുള്ളൂ എന്ന് കരുതപ്പെടുന്നു , ജല ലഭ്യത കുറയുന്നു എങ്കില്‍ ജലത്തിന്റെ ആവശ്യം വര്ടിക്കൌകയാണ് ചെയ്യുന്നത് , മനുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നതിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു , ചൂട് കൂടാന്‍ കാരണമാകുന്നത് മരന്ഘളുടെയും സസ്യ ലതാതികളുടെയും അനിയന്ത്രിതമായ നാശം ആണ് , നമ്മുടെ ഭൂമി നമുടെതെല്ലമാണ് , അതിനെ സംരക്ഷിക്കെണ്ടാതു നമ്മുടെയെല്ലാം കടമയാണ് , പുതു വര്‍ഷത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും അതിനു വേണ്ടി ശ്രമിക്കാം , എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകള്‍