Sunday, October 17, 2010

commenwelth

ഹൈഈഈഈഇ, നമുക്ക് ഇനി കംമെന്വേല്തിലേക്ക് പോകാം , എഴുപതിയോന്നു രഗ്യന്ഘളുടെ ഒരു കായിക സംഗമം നമ്മള്‍ കഴിഞ്ഞ്ഹ ആഴ്ചയില്‍ കണ്ടു , നമ്മുടെ ഭാരതം രണ്ടാം shthanathekkuyarnnathum കണ്ടു , നാം നമ്മുടെ കയിഅക പ്രതിഭാകെലെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് കണ്ടത്, നമുക്ക് ആരോടും കിടപിടിക്കാവുന്ന കായിക പ്രതിഭകള്‍ ഉണ്ട്, അവരെ നാം വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് നാം ഇപ്പോള്‍ കണ്ടത്, നമ്മുടെ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട കല വന്നിരിക്കുന്നു, അവര്‍ക്ക് മാത്രമേ നമ്മുടെ കായിക ഭാരതത്തെ ഉണര്‍ത്താന്‍ പറ്റുകയുള്ളൂ