skip to main |
skip to sidebar
എന്റെ പ്രിയ സഖി , നിനക്ക് വേണ്ടി ഞ്ഹന്‍ പാടുന്ന ഈ മതുര ഗാനം എന്റെ ഹൃദയത്തിലെ നിന്നോടുള്ള സ്നേഹത്തെ വരച്ചുകാട്ടുന്നതാണ്, നിനക്ക് ഇത് എന്റെ ഹൃദയനോമാബാരമാണ് ,ഇത് ഞ്ഹന്‍ നിനക്ക് വേണ്ടി സമര്‍പ്പിക്കുന്നു....
എന്റെയുള്ളില്‍ എന്നും നിറയുന്ന
ഹൃദയലവന്യമേയ്ഇനിയെങ്കിലും
നിന്റെ ഹൃദയമോരിതിരി അലിവു
കാണിക്കില്ലേ എന്നോടെ
മടുരസ്വപ്നനഘല്‍ കാണുന്ന
പുലര്‍കാല നിമിഷത്തില്‍ ഞ്ഹന്‍
ഒരു വന്ടായിണ്ണ്‍ഉ മാറിയെങ്കില്‍
നിന്റെ മടുഅര മനോഹര മുഖ-
ബിംബത്തില്‍ മുത്തമിട്ടെനേ
നമ്മുക്ക് മാത്രമായിട്ടു ദൈവം തന്ന ഒരു പുണ്യമാണ് ശ്രീ യേശുദാസ് , നമ്മുടെ ഓരോ ദിനങ്ഘലെയും സംഗീത മതുരമാക്കുന്ന്‍ ഒരു പുണ്യ ജനമമാണ് യേശുദാസ് , ഈ മതുരസ്വരം കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല ഈ ഭൂമിയില്‍, അത്രക്ക് മാത്രം നമ്മുടെ മനസ്സില്‍ പതിഞ്ഞ്ഹിരിക്കുന്ന ഒരു മുഖമാണ് യേശുദാസ് ,. ഈ എഴുപതാം പിറന്നാള്‍ നമ്മുക്ക് സ്മരിക്കാം , ഈ സംഗീത ജന്മത്തെ മലയാളിക്ക് തന്ന ഈശ്വരന് നന്ദി പ്രകാശിപ്പിക്കാം. അതോടൊപ്പം യേശുദാസിന് ഇനിയും ഒത്തിരി പിറന്നാളുകള്‍ നല്കാന്‍ ഈസ്വരനോടെ പ്രാര്‍ത്ഥിക്കാം......
വീണ്ടും നമള്‍ ഒരു പുതു വര്‍ഷത്തില്‍ വന്നിരിക്കുന്നു, ഇത് ഐസ്വ്രയതിന്റെയും സന്തോഷത്തിന്റെയും നവ വത്സരം ആയിരിക്കട്ടേ എന്ന് ഞ്ഹന്‍ എല്ലാവര്ക്കും വേണ്ടി ആശംസിക്കുന്നു, എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു, ഈ സമയത്തു നമുക്ക് ചെയ്യാനുള്ളത് എല്ലാവരെയും ഒന്ന് പോലെ കണ്ടു അവര്‍ക്ക് എല്ലാവര്ക്കും വേണ്ടി എസ്വര്നോദ് പ്രര്തിക്കുകയെന്നത് ആണ് ഈ വര്ഷം മുഴുവന്‍ ഐസ്വ്ര്യപ്രദ്മവട്ടെയ് എന്ന് പ്രാര്‍ത്ഥിക്കുന്നു...