മഴ എന്റെ ഹൃദയത്തില്‍ എന്നും പ്രണയം നിരക്കുന്നു, അതിന്റെ സുഖവും സുഗന്ദവും എന്നും എന്റെ ഹൃദയത്തില്‍ ഒരു പ്രണയ പരാവശ്യം നിരക്കുന്നു, എവിടെയോ എന്നോ എന്റെ കയ്യില്‍ നിന്നും വഴുതി മരിയ എന്റെ പ്രണയിനിക്ക് വേണ്ടി ഞ്ഹന്‍ ഈ മഴയെ സമര്‍പ്പിക്കുന്നു..പ്രിയ സഖി നീ ഇത് എന്റെ ഹൃദയപുഷപമായ് സ്വീകരിച്ചാലും , നിന്റെ ഓര്‍മയെ തൊട്ടുണര്‍ത്താന്‍ കഴിയുമെങ്കില്‍ ഈ മഴയെ ഞ്ഹന്‍
ആയി സ്വീകരിക്കൂ എന്റെ പ്രണയമായ് സ്വീകരിക്കു , എന്റെ പ്രണയത്തില്‍ നിനക്ക് ആഴത്തില്‍ ആഴത്തില്‍ നീന്തിതുടിക്കാന്‍ കഴിയുമാരകട്ടേ . ഞ്ഹന്‍ ഈ മഴതുളിക്കളെ എന്റെ കണ്ണ് നീരായി നിനക്കായ് നിന്റെ പ്രണയത്തിനായി പെയ്തു നിറയാന്‍ വിട്ടു തരുന്നു .. ഇനിയോരികളും നീ എന്റെതവില്ല എന്നരിഞ്ഞ്ഹിട്ടും മരണം വരെ നിന്നെ സ്നേഹിക്കാന്‍ ഞ്ഹന്‍ എന്റെ ഹൃദയത്തെ അനുവദിക്കുകയാണ് , എന്റെ ജീവന്‍ ഇവിടെ നിന്നും പോകുന്നിടം വരെ നീ എന്റെതവും എന്റെ മാത്രമാവും , എന്റേത് മാത്രമാവും....ഇത് സത്യം സത്യം സത്യം..............
ബേബി .......................


No comments:
Post a Comment