നമ്മുടെ സന്തോഷത്തിന്റെയും വേദനകളുടെയും ഒരു ഒരു വര്ഷം കൂടി കടന്നു പോകുന്നു, വിലപ്പെട്ട ഒരു വര്ഷം അത് നമ്മളില്‍ നിരാശയും സന്തോഷവും സങ്കടവും നിരക്കുന്ന ഒരു ഒര്മയിയ മാറുകയാണ് , നമ്മെ വിട്ടു ഒത്തിരി പേര്‍ ഇ ലോക്ഹത്തോടെ വിടപരനജഹു, ഒത്തിരി പേര്‍ പുതുതായി നമ്മുടെയിടയിക്കെ വന്നു , കടന്നു പോയ രണ്ടായിരത്തി ഒമ്ബതിനെ നമുക്ക് സന്തോഷത്തോടെ കൈ വീശി യാത്ര്രയക്കം , അതോടൊപ്പം ഒരു പുതു വര്‍ഷത്തെ കൈ നീട്ടി സ്വീകരിക്കാം , എല്ലാവര്ക്കും എന്റെ ഐസ്വരയസംപുഷട്ടവും സന്തോഷപ്രദവുമായ സ്നേഹം നിരഞ്ഞ്ഹ പുട് വത്സരാശംസകള്‍. .
ബേബി
Wednesday, December 30, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment