Wednesday, January 13, 2010

യേശുദാസ്‌ മലയാളത്തിന്റെ പുണ്യം


നമ്മുക്ക് മാത്രമായിട്ടു ദൈവം തന്ന ഒരു പുണ്യമാണ് ശ്രീ യേശുദാസ്‌ , നമ്മുടെ ഓരോ ദിനങ്ഘലെയും സംഗീത മതുരമാക്കുന്ന്‍ ഒരു പുണ്യ ജനമമാണ് യേശുദാസ്‌ , മതുരസ്വരം കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല ഭൂമിയില്‍, അത്രക്ക് മാത്രം നമ്മുടെ മനസ്സില്‍ പതിഞ്ഞ്ഹിരിക്കുന്ന ഒരു മുഖമാണ് യേശുദാസ്‌ ,. എഴുപതാം പിറന്നാള്‍ നമ്മുക്ക് സ്മരിക്കാം , സംഗീത ജന്മത്തെ മലയാളിക്ക് തന്ന ഈശ്വരന് നന്ദി പ്രകാശിപ്പിക്കാം. അതോടൊപ്പം യേശുദാസിന് ഇനിയും ഒത്തിരി പിറന്നാളുകള്‍ നല്കാന്‍ ഈസ്വരനോടെ പ്രാര്‍ത്ഥിക്കാം......

No comments:

Post a Comment